24-sob-omana-mathen
ഓമന മാത്തൻ

തിരുവല്ല: തീപ്പനി പരുത്തിക്കാട്ടിൽ ഓമന മാത്തൻ (73) നി​ര്യാ​ത​യായി. സംസ്‌കാരം പിന്നീട്. തിരുവല്ല ഇരട്ടപ്ലാമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി. മാത്തൻ. മക്കൾ: സാബു (ദുബായ്), സുബി, സുനി. മരുമകൾ: സാറ (ദുബായ്).