 
വെൺമണി : കുറ്റിക്കാട്ട് മോടിയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വെണ്മണി സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളിയിൽ ഡോ. ജോഷ്വാ മാർ ഇഗ്‌നേത്തിയോസ് മെത്രപ്പോലീത്തായുടെ കാർമ്മികത്വത്തിൽ.പുളിയ്ക്കൽ റോഡിൽ കുടുബാംഗമാണ്. മക്കൾ: സണ്ണി (വെണ്മണി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, വൈ.എം.സി.എ. ചെങ്ങന്നൂർ സബ് റീജിയൻ മുൻ ചെയർമാൻ, 118 സർവീസ് കോർപ്പറേറ്റീവ് ബാങ്ക് മെമ്പർ), മറിയാമ്മ ചെറിയാൻ (വെണ്മണി ഗ്രാമ പഞ്ചായത്ത് മെമ്പർ, 118 സർവീസ് കോർപറേറ്റിവ് ബാങ്ക് മെമ്പർ ) പരേതരായ രാജൻ, സാം, കൊച്ചുമോൻ. മരുമക്കൾ: ബീന, ചെറിയാൻ, ആൻസി, അജിത, സാലി.