24-sob-sathyanpillai
സത്യൻ പിള്ള

അടൂർ: വെള്ളക്കുളങ്ങര സനൂഷ് ഭവനം (വള്ളിവിളയിൽ) സത്യൻ പിള്ള (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : രാധാമണി. മക്കൾ : സനൂഷ്, സ്‌നേഹ. മരുമക്കൾ : ഐശ്വര്യ , സിദ്ധാർത്ഥ്.