24-sob-ayisha-beevi
അയിഷ ബീവി

ഇളമണ്ണൂർ : തോട്ടപ്പലത്ത് തൻസിർ മൻസിലിൽ പരേതനായ അലിയാര് കുഞ്ഞിന്റെ ഭാര്യ അയിഷ ബീവി (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : നബീസ ബീവി, റംലാ ബീവി, ഇബ്രാഹിം, കോയക്കുട്ടി, കുഞ്ഞുമോൾ, സൈനബ. മരുമക്കൾ : അബ്ദുൾ റഹ്മാൻ, സുലൈമാൻ, മറിയമ്മ, ഉമേദബീവി, താജുദീൻ.