thushar
എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റ് നേതൃയോഗം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളി ഉദ്ഘാടനം ചെയ്യുന്നു

ചെ​ങ്ങ​ന്നൂ​ർ​:​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ആ​ദ​ർ​ശ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ണ്ട് ​യു​വ​ജ​ന​ങ്ങ​ൾ​ ​ശ്രീ​നാ​രാ​യ​ണ​ ​പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​ ​നേ​തൃ​നി​ര​യി​ലേ​ക്ക് ​എ​ത്തേ​ണ്ട​ത് ​കാ​ല​ഘ​ട്ട​ത്തി​ന്റെ​ ​ആ​വ​ശ്യ​മാ​ണെ​ന്നും​ ​ഇ​തി​നാ​യു​ള​ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​പ​ദ്ധ​തി​ക​ളും​ ​യോ​ഗ​നേ​തൃ​ത്വം​ ​ആ​വി​ഷ്‌​ക്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​തു​ഷാ​ർ​ ​വെ​ള​ളാ​പ്പ​ള​ളി​ ​പ​റ​ഞ്ഞു.​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ചെ​ങ്ങ​ന്നൂ​ർ​ ​യൂ​ണി​യ​ൻ​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​നേ​തൃ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​നി​യു​ക്ത​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ചെ​ങ്ങ​ന്നൂ​ർ​ ​യൂ​ണി​യ​ൻ​ ​അ​ഡ്.​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​അ​നി​ൽ​ ​അ​മ്പാ​ടി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​പ്ര​സി​ഡ​ന്റ് ​ദേ​വ​ദാ​സ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ഷോ​ൺ​ ​മോ​ഹ​ന​ൻ,​ ​സെ​ക്ര​ട്ട​റി​ ​രാ​ഹു​ൽ​ ​രാ​ജ്,​ ​ട്ര​ഷ​റ​ർ​ ​പ്ര​സി​താ​ ​പ്ര​സാ​ദ്,​​​ ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ​ ​അ​രു​ൺ​ ​ത​മ്പി,​സു​ജി​ത്ത് ​വെ​ണ്മ​ണി,​ ​വി​ഷ്ണു​രാ​ജ്,​ ഗ​ണേ​ഷ്,​ മി​ഥു​ൻ​,യൂ​ണി​യ​ൻ​ ​അ​ഡ്.​ ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​ജ​യ​പ്ര​കാ​ശ് ​തൊ​ട്ടാ​വാ​ടി,​ ​മോ​ഹ​ന​ൻ​ ​കൊ​ഴു​വ​ല്ലൂ​‌​‌​ർ,​ ​കെ.​ആ​ർ​ ​മോ​ഹ​ന​ൻ,​ ​ദേ​വ​രാ​ജ​ൻ,​ ​സു​രേ​ഷ് എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.