photo
പി.എസ്. അനിൽകുമാർ

ചിറ്റാർ : പടേനിപ്പാറ പേഴുംകാട്ടിൽ പരേതനായ ശ്രീധരന്റെയും രത്നമ്മയുടെയും മകൻ പി.എസ്. അനിൽകുമാർ (57) ഖത്തറിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഖത്തറിലെ അവാ കമ്പനിയിൽ അക്കൗണ്ട്സ് റിസീവബിൾ ഹെഡ് ആയിരുന്നു. ഭാര്യ: കാട്ടൂർ വേങ്ങത്തോട്ടത്തിൽ കുടുംബാംഗം വിശ്വലേഖ. മക്കൾ: ആകാശ് അനിൽ (ബി.കോം മൂന്നാംവർഷ വിദ്യാർത്ഥി, സെന്റ് ഗിറ്റ്സ് കോളേജ്, ചങ്ങനാശേരി), അക്ഷയ അനിൽ (നാലാം ക്ലാസ് വിദ്യാർത്ഥിനി, സിറ്റാഡൽ സ്‌കൂൾ, റാന്നി).