തിരുവല്ല : കല്ലുങ്കൽ കിടയിൽ പുഞ്ചയിൽ വിത്ത് വിതച്ചു. നെടുമ്പ്രം പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രസന്നകുമാരി,ഫാ.തോമസ് തേക്കിൽ,സി.പി.എം.ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണി,സി.കെ.ബാലചന്ദ്രൻ, ഷേർലി ഫിലിപ്പ്, പീറ്റർ മാത്യു, ബിനിൽ തേക്കുംപറമ്പ്, അനുമോൻ എന്നിവർ നേതൃത്വം നൽകി.