christm

പ്രമാടം : മല്ലശേരി വൈ.എം.സി.എയുടെ കരോൾസന്ധ്യ 26 ന് വൈകിട്ട് 6.30 ന് വൈ.എം.സി.എ ഹാളിൽ നടക്കും. മാർത്തോമ്മാ സഭാ സെക്രട്ടറി റവ. സി.വി. സൈമൺ ഉദ്ഘാടനം ചെയ്യും. ഫാ.ബിനു ഫിലിപ്പ് സന്ദേശം നൽകും. കെ.വി. തോമസ് അദ്ധ്യക്ഷത വഹിക്കും.