cgnr-con

ചെങ്ങന്നൂർ: മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ 11-ാം ചരമവാർഷികദിനം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.സി.ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ദേവദാസ്, സുജാജോൺ, എൻ.ആനന്ദൻ, ശശി എസ്. പിള്ള, ദിലീപ് ചെറിയനാട്, അൻവർ ഹുസൈൻ, എം.രജനീഷ്, എൻ.സി.രഞ്ജിത്ത്, പി.സി.തങ്കപ്പൻ, പി.സി.രാജൻ, കെ.ഇ.അഹമ്മദ് കുഞ്ഞ്, അലീന വേണു, റിജോ ജോൺ ജോർജ്, എം.കെ.പ്രശാന്ത്, കെ.ആർ.മുരളീധരൻ നായർ, ബി.ടി.വർഗീസ്, രഘുനാഥക്കുറുപ്പ്, ടി.സി.ജോസ് എന്നിവർ സംസാരിച്ചു.