photo
പ്രസന്നകുമാരി

തിരുവല്ല: വേങ്ങൽ ആലംതുരുത്തി നാരായണമംഗലം വീട്ടിൽ റ്റി.ആർ രവീന്ദ്രൻ നായരുടെ ഭാര്യ കാരാഴ്മ പോളയിൽ കുടുംബാംഗം പ്രസന്നകുമാരി (50) നിര്യാതയായി. സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മകൻ : രഞ്ജിത്ത് കുമാർ (കണ്ണൻ) മരുമകൾ . അശ്വതി