അടൂർ : ചൂരക്കോട് ഉഷാമന്ദിരത്തിൽ ഗോപാലപിള്ള (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കമ്മലാക്ഷിയമ്മ. മക്കൾ: ശാന്തമ്മ, രാധാമണി, രമ, ഉഷ, പ്രശാന്ത്. മരുമക്കൾ, ബാലൻ, മോഹനൻ, തുളസീധരൻ പിള്ള,വിനോദ്, ദീപ