sob-gopala
എ.ജി.ഗോപാലകൃഷ്ണൻ നായർ

വാഴമുട്ടം : പുന്തല വീട്ടിൽ എ.ജി.ഗോപാലകൃഷ്ണൻ നായർ (റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ - 75) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ : പത്മകുമാരി, മക്കൾ : ഇന്ദു, ഇമ. മരുമക്കൾ : രമേശ്, രതീഷ് കുമാർ. സഞ്ചയനം : ബുധനാഴ്ച രാവിലെ 9ന്.