 
തിരുവല്ല: കാരയ്ക്കൽ നാലുവേലിൽ പണംപറമ്പിൽ പരേതനായ മത്തായി മത്തായിയുടെ ഭാര്യ അന്നമ്മ (തങ്കമ്മ - 91) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. കരയ്ക്കൽ താനാംമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ: ലീലാമ്മ, അച്ചൻകുഞ്ഞ്, ലിസി, മോനിച്ചൻ, ലില്ലിക്കുട്ടി, തമ്പി, ലാലി, പരേതനായ ബാബു.
മരുമക്കൾ: കുഞ്ഞുമോൻ, മോളി, കുഞ്ഞുമോൾ, അനിയൻകുഞ്ഞ്, ജയ, ജോൺസൺ, കൊച്ചുമോൾ, കൊച്ചുമോൻ.