chinna
ചിന്നമ്മ ജേക്കബ്

അടൂർ: അമ്മകണ്ടകര വാഴത്തറ വീട്ടിൽ പരേതനായ റിട്ട.എസ്.ഐ വി.റ്റി ജേക്കബിന്റെ ഭാര്യ ചിന്നമ്മ ജേക്കബ് (87) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3 ന് അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. കടമ്പനാട് പാട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ : ആനി, ജോസഫ് , വത്സ, തോമസ്, കോശി, മിനി. മരുമക്കൾ: ബാബു, സുജ, ലാലി, ജോളി, പരേതരായ രാജു, സജി.