25-sob-saju-cletus
സജു ക്ലീറ്റസ്

ആനിക്കാട്: സീക്കോ ഗാർമന്റ്‌സ് ഉടമ​യും, പത്തനംതിട്ട ഡിസ്ട്രിക്ട് ടെയ്‌ലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ തടത്തിൽ ടി.എ. ക്ലീറ്റസിന്റെയും സുജ ക്ലീറ്റസിന്റെയും മകൻ സജു ക്ലീറ്റസ് (34) നിര്യാതനായി. സംസ്‌കാരം നാളെ 2ന് ആനിക്കാട് ബേത് ലഹേം മലങ്കര കത്തോലിക്കാ പള്ളിയിൽ. സഹോദരി: സുനി സന്തോഷ് മൂവക്കോട്ട് ചെങ്ങരൂർ.