ചെങ്ങന്നൂർ : ഗവ. ഐ.ടി.ഐയ്ക്ക് സമീപം കൊച്ചുകളീക്കൽ വീട്ടിൽ ഭോപ്പാൽ ബി.എച്ച്.ഇ.എൽ മുൻ ഉദ്യോഗസ്ഥൻ കെ. മത്തായി (87) നിര്യാതനായി. നെല്ലിക്കൽ ആശാര്യേത്ത് തോവേലിൽ പരേതയായ കുഞ്ഞൂഞ്ഞമ്മ ആദ്യഭാര്യയും ഊന്നുകൽ താഴെതുണ്ടിൽ കുഞ്ഞൂഞ്ഞമ്മ രണ്ടാം ഭാര്യയുമാണ്. സംസ്കാരം പിന്നീട്. മക്കൾ : രാജൻ (യു.എസ്.എ), റോയി (യു.എ.ഇ). മരുമക്കൾ : ജെസി, അനി.