25-sob-p-s-anilkumar
ഖത്തറിൽ നിര്യാത​നായി

ചിറ്റാർ: പടയണിപ്പാറ പേഴുംകാട്ടിൽ പി.എസ് അനിൽകുമാർ (57) ഖത്തറിൽ നി​ര്യാ​ത​നായി. സംസ്‌കാരം പിന്നീട്. പി​താ​വ് : പരേതനായ ശ്രീധരൻ, മാ​താവ് : ര​ത്‌നമ്മ. ഭാര്യ : ലേഖ അനിൽകുമാർ. മക്കൾ : ആകാശ്, അക്ഷയ.