പ്രമാടം : കിഴക്കൻ മേഖല ഓർത്തഡോക്സ് കൺവെൻഷൻ വാർഷിക പൊതുയോഗം ചേർന്നു. ഭാരവാഹികളായി കെ.ജി. ജോൺസൺ കോർ എപ്പിസ്കോപ്പ (പ്രസിഡന്റ്), എം.വി. വർഗീസ് (വൈസ് പ്രസിഡന്റ്), ഫാ.ജിത്തു തോമസ് (ജനറൽ കൺവീനർ), ഫാ.ജിബിൻ.എം.ജോയി (ജോയിന്റ് കൺവീനർ), കെ.കെ.രാജൻകുട്ടി (ജനറൽ സെക്രട്ടറി), ടി.എം.ജോണിക്കുട്ടി (ജോയിന്റ് സെക്രട്ടറി), ജോർജജ് വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.