പ്രമാടം : മറൂർ കുളപ്പാറ ധർമ്മശാസ്താക്ഷേത്രത്തിൽ മണ്ഡലചിറപ്പ് സമാപനവും അയ്യപ്പൻ കഞ്ഞിയും നടത്തി. പ്രത്യേക പൂജകൾ, ഭാഗവതപാരായണം, വിശേഷാൽ ദീപാരാധന എന്നിവയും ഉണ്ടായിരുന്നു.