1
ക്രിസ്തുമസ് സഹനത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണ് നൽകുന്നത സെന്റ്‌ സിറിൽസ് കോളേജിൽ ക്രിസ്തുമസ് ആഘോഷവും എം ജി ഓ സി എസ് എം യൂണിറ്റിന്റെ ഉദ്ഘാടനവും സക്കറിയാസ് മാർ അപ്രേം തിരുമേനി നിർവ്വഹിക്കുന്നു

അടൂർ :കിളിവയൽ സെന്റ്‌ സിറിൽസ് കോളേജിൽ ക്രിസ്മസ് ആഘോഷവും എം.ജി.ഒ.സി.എസ്.എം യൂണിറ്റിന്റെ ഉദ്ഘാടനവും സക്കറിയാസ് മാർ അപ്രേം തിരുമേനി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ അനിതാ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ.കുര്യൻ കോർ എപ്പസ്കോപ്പാ, പ്രൊഫ.മിനി മാത്യു, ഡോ.സൂസൻ അലക്സാണ്ടർ, ഡോ.ബൈജു.പി ജോസ്,ജോൺ വര്ഗീസ്, ഗിഫ്റ്റിപീറ്റർ, റോളി രാജു എന്നിവർ പ്രസംഗിച്ചു.