ചെങ്ങന്നൂർ: പാണ്ടനാട് മുല്ലശ്ശേരിൽ മണ്ണൂത്തി വെറ്റിനറി കോളേജ് പതോളജിവിഭാഗം റിട്ട. ഉദ്യോഗസ്ഥൻ ഡോ.മാമ്മൻ ജെ. ഏബ്രഹാം (62) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് മുല്ലശ്ശേരി ജോൺസ് വില്ലയിലെ ശുശ്രൂഷയ്ക്കു ശേഷം മാവേലിക്കര കുറത്തികാട് സെന്റ് തോമസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ. ഭാര്യ: കീക്കൊഴൂർ പുതുപ്പറമ്പിൽ മോളി. മകൻ: എബി ജോൺ (യു.എസ്). മരുമകൾ: മിധു (യു.എസ്).