ചെങ്ങന്നൂർ: മുളക്കുഴ പാലമൂട്ടിൽ റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ബി.അബ്ദുൽ കരിംഹാജി (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജമീലാബീവി. മക്കൾ: ജസീല, ജാസ്മീൻ, പരേതനായ അനസ്. മരുമക്കൾ: നിസാമുദ്ദീൻ, പരേതനായ അൻസാരി.