27-sob-chandrasekharan-na
ചന്ദ്രശേഖരൻനായർ

കലഞ്ഞൂർ : മാവനാൽ പുത്തൻവീട്ടിൽ ചന്ദ്രശേഖരൻനായർ (കുട്ടപ്പൻ - 67) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : സോമേശ്വരിയമ്മ. മക്കൾ : ദേവു.സി.നായർ. മരുമകൻ : അരവിന്ദ്.