അടൂർ : ബി.ജെ.പി ന്യൂനപക്ഷ മോർച്ച അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിച്ചു. ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ്‌ വി.ടി രാജന്റെ അദ്ധ്യക്ഷതയിൽ ബി.ജെ.പി സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ അനിൽ നെടുമ്പള്ളിൽ, രൂപേഷ് അടൂർ , സജി മഹർഷിക്കാവ്, അരുൺ താന്നിക്കൽ, അജി വിശ്വനാഥ്, രവീന്ദ്രൻ മാങ്കൂട്ടം, ജിനു ആർ,അനിൽ ഏനാത്ത്, എസ്.വേണുഗോപാൽ, അജിത് സി.ടി, വി.ടി രാജൻ, ശ്രീലേഖ ഹരികുമാർ,അനന്ദു പി.കുറുപ്പ്, വിനോദ് വാസുദേവൻ, ഗോപൻ മിത്രപുരം,ജയൻ.കെ, ഹരികുമാർ, ശ്രീകുമാർ, ദിലീപ്,ജിഷ്ണു ജി.നാഥ്, വിനീത് കൈലാസം എന്നിവർ പങ്കെടുത്തു.