27-sob-aleyamma-thomas
ഏലിയാമ്മ തോമസ്

മല്ലപ്പള്ളി​ : കടുവാക്കുഴി : കൂടത്തിങ്കൽ കെ.എസ്.ആർ.ടി.സി റിട്ട: എ.റ്റി.ഒ പരേതനായ കെ. വി. തോമസിന്റെ ഭാര്യ കല്ലൂപ്പാറ പുതുശ്ശേരി എം. ജി. ഡി. ഹൈസ്​കൂൾ, റിട്ട. അദ്ധ്യാപിക ഏലിയാമ്മ തോമസ് (അമ്മി​ണി​ - 82) നിര്യാതയായി. സംസ്‌കാരം ബു​ധ​നാഴ്​ച രാ​വിലെ 11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോകസ്​ പള്ളിയിൽ. മല്ലപ്പള്ളി കടുവാക്കുഴിയിൽ കുടുംബാംഗമാ​ണ്. മക്കൾ: ജോർജ് തോമസ് (യു.എസ്.എ), വർക്കി തോമസ് ( ബഹ്‌​റൈൻ), പരേതനായ നൈനാൻ തോ​മസ്. മരു​മക്കൾ: ജോമോൾ (യു.എസ്.എ), ബീന (അദ്ധ്യാപിക, സെന്റ് ബഹനാൻസ് ഹൈസ്‌കൂൾ വെണ്ണിക്കുളം), ജയിസ് (ബഹ്‌​റൈൻ).