ചെങ്ങന്നൂർ : ചെറിയനാട് തുരുത്തിമേൽ കൊട്ടുവിരത്തിൽ ഭാസ്‌ക്കരൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ. മക്കൾ : അജിത, അനിൽകുമാർ. മരുമക്കൾ : പ്രസാദ്, രജനി.