 
വള്ളിക്കോട്: വേളയാംപറമ്പിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ ബി., ഗീതാഭായി, അശോകൻ വി. ബി., വേണു വി. മരുമക്കൾ: സുമ, ശശിധരൻ, ഉഷ, ബിജി.