തിരുവല്ല: നിരണം വരമ്പത്ത് പുത്തൻപറമ്പിൽ തോമസ് (മോനച്ചൻ -71) നിര്യാതനായി.സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് നിരണം വലിയപള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ തോമസ് കുഴുവേലിൽ കുടുംബാംഗം. മകൻ: ഷിജു തോമസ്. മരുമകൾ: ലിജി തോമസ്.