27-samyuktha-christmas
സംയുക്ത ക്രിസ്മസ് കരോൾ

മല്ലപ്പള്ളി : മല്ലപ്പള്ളിയിലും പരിസര പ്രദേശങ്ങളിലുമുള്ള ക്രൈസ്തവ സഭകളും വ്യാപാരി വ്യവസായികളും പൗരാവലിയും ചേർന്ന് നടത്തിവരുന്ന 48ാ മത് സംയുക്ത ക്രിസ്മസ് കരോൾ മല്ലപ്പള്ളി ടൗണിൽ റവ. ഫാ. ചെറിയാൻ രാമനാലിൽ കോർ എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. റവ. ഫാ. മാത്യു പി. ജോർജ് അദ്ധ്യക്ഷത വഹിച്ചു.