കോന്നി: പയ്യനാമൺ കരിക്കിനേത്ത് മാധവൻകുട്ടിനായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: ലേഖകുമാരി (മുംബൈ), ശ്രീകുമാർ, ശ്രീകാന്ത്. മരുമകൻ: പരേതനായ സുരേഷ് കുമാർ.