27-sob-mariamma
മറി​യാ​മ്മ

കോന്നി: കൊ​ന്നപ്പാ​റ പു​ലി​മു​ഖത്തിൽ പ​രേ​തനാ​യ മാ​ത്തു​ണ്ണി യോ​ഹ​ന്നാ​ന്റെ ഭാ​ര്യ മ​റി​യാ​മ്മ (88) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ രാ​വി​ലെ 10.30ന് കൊ​ന്നപ്പാ​റ ശാലേം മാർ​ത്തോ​മ പ​ള്ളി​യിൽ. അ​ട്ട​ച്ചാ​ക്കൽ മു​ട്ടാ​ണിൽ കു​ടും​ബാം​ഗ​മാണ്. മക്കൾ: മേ​രി​ക്കുട്ടി, അ​മ്മിണി, ബാബു, റോസ​മ്മ, പ​രേ​തനായ ജോസ്. മ​രു​മക്കൾ: ദാസ്, തോ​മസ്, സാ​റാ​മ്മ, ജോ​യ്‌സൺ, അന്നമ്മ.