27-sob-thankamaniyamma
തങ്കമണിയമ്മ

പന്തളം : പൂഴിക്കാട് കുറ്റിവിളയിൽ പരേതനായ വിമുക്തഭടൻ ശിവരാമപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന്. പൂഴിക്കാട് ആദിക്കാട്ട് തെക്കേതിൽ കുടുംബാംഗമാണ്. മക്കൾ : റോഷിനി (പന്തളം മർച്ചന്റ് സഹകരണസംഘം), സിന്ധു, ബിന്ദു, ചിത്ര. മരുമക്കൾ : പരേതനായ സോമരാജൻ, ഗോപകുമാർ, അശോക് കുമാർ (സിൽവാസ), അനിൽകുമാർ.