27-sob-vj-thomas
വി. ജെ. തോ​മസ്

പ​ത്ത​നം​തിട്ട: വാകമൂട്ടിൽ തടത്തിൽ വി.ജെ.തോ​മസ് (കുഞ്ഞൂഞ്ഞുകുട്ടി-81) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ​ന് തെള്ളിയൂർ സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ സാറാമ്മ തോ​മസ് (കു​ഞ്ഞൂഞ്ഞമ്മ). മക്കൾ : മിനി പ്ര​കാശ്, ജോൺസൺ (ബിനു). മരുമകൻ : പ്രകാശ് മാത്യൂസ് പാറിടയിൽ പുത്തൻ പുരയിൽ, എരുമക്കാ​ട് .