കോന്നി: തേക്കുതോട് റബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗവും ബോധവത്കരണ ക്‌ളാസും ഇന്ന് രാവിലെ 10. 30 ന് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും.