തിരുവല്ല: കവിയൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും. രാവിലെ 10ന് കൊടിയിറക്ക്, ആറിന് ആറാട്ടെഴുന്നള്ളത്ത്, 10ന് ബാലെ.ഹനമുദ് ജയന്തി ഉത്സവം ഇന്നലെ തുടങ്ങി. ജനുവരി രണ്ടിന് വൈകീട്ട് ഏഴിന് പുഷ്പരഥ ഘോഷയാത്ര, രാത്രി 10ന് ഗാനമേള. ഹനുമദ് ജയന്തി ദിവസങ്ങളിൽ രാവിലെ എട്ടിന് അഖണ്ഡനാമജപം.