തിരുവല്ല: മണിപ്പുഴ പായിക്കാട്ട് വീട്ടിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പി.കെ. നായർ, ഡി.പി. നായർ, പ്രഭാകരൻ നായർ, രാജേന്ദ്രബാബു, പ്രസന്ന എസ്. നായർ, ലതാ എസ്. പിള്ള. മരുമക്കൾ: പി.ആർ.എസ്. നായർ, അജിത കെ. നായർ, ഗീതാ പി. നായർ, അജിത പി. നായർ, ശ്രീകല രാജൻ, കെ.ആർ. സുരേന്ദ്രൻ പിള്ള. സഞ്ചയനം ശനിയാഴ്ച 8.30ന്