പ്രമാടം : ഡി.വൈ.എഫ്.ഐ മറൂർ യൂണിറ്റ് സമ്മേളനം ബ്ളോക്ക് എക്സിക്യൂട്ടിക്ക് അംഗം ജിബിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഠനോപകരണ വിതരണം പഞ്ചായത്ത് മെമ്പർ കെ.എം.മോഹനൻ നിർവഹിച്ചു. ഭാരവാഹികളായി ശ്യാം കുമാർ (പ്രസിഡന്റ്) ,സിനേഷ് ( സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.