തിരുവല്ല: കേരള കാർഷിക സർവകലാശാലയുടെ കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പതിയാൻ ശർക്കര വിൽപ്പന തുടങ്ങി. കിലോഗ്രാമിന് 160 രൂപാ നിരക്കിൽ (1 കി.ഗ്രാം, 2കി.ഗ്രാം, 4 കി.ഗ്രാം ടിന്നുകളിൽ) ലഭ്യമാണ്. ആവശ്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0469 2604181.