കൊന്നപ്പാറ: പുലിമുഖത്തറയിൽ പരേതനായ മാത്തുണ്ണി യോഹന്നാന്റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കൊന്നപ്പാറ ശാലേം മാർത്തോമ്മ പള്ളിയിൽ. മക്കൾ : മേരിക്കുട്ടി, അമ്മിണി, ബാബു, റോസമ്മ, പരേതനായ ജോസ്. മരുമക്കൾ : ദാസ്, തോമസ്, സാറാമ്മ, ജോയ്സൺ, അന്നമ്മ.