പ്രമാടം : കുമ്പഴ സെന്റ് മരീസ് ഓർത്തോക്സ് കത്തീഡ്രലിൽ ക്രിസ്മസ് സന്ധ്യ ആഘോഷിച്ചു. ആദ്ധ്യാത്മി സംഘടനുകളും സൺഡേ സ്കൂൾ വിദ്യാർത്ഥികളും പരിപാടികൾ അവതരിപ്പിച്ചു. ഫാ.ജോൺ ഫിലിപ്പോസ്, ഫാ.ജോബ് സാം മാത്യു, ഫാ.യോഹന്നാൻ ശങ്കരത്തിൽ,ജോസ് മത്തായി,റെജി ജോൺ എന്നിവർ നേതൃത്വം നൽകി.