scholarship

പത്തനംതിട്ട : കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ വിവിധ കോഴ്‌സുകളിൽ ചേർന്ന് പഠിക്കുന്നവർക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജനുവരി 31 വരെ നീട്ടി. ഫോൺ: 0468 2223169.