റാന്നി : മേജർ ശുദ്ധജല വിതരണ പദ്ധതിയുടെ ഇൻടേക്ക് പമ്പ് ഹൗസിൽ പമ്പുകളുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ റാന്നി, പഴവങ്ങാടി , വടശേരിക്കര, പുതുശേരിമല, ഇട്ടിയപ്പാറ, ആനത്തടം,ചെല്ലക്കാട്, കരികുളം, കട്ടകാരത്തടം, വലിയകുളം പ്രദേശങ്ങളിൽ 31വരെ ജല വിതരണം മുടങ്ങുമെന്ന് റാന്നി സബ് ഡിവിഷൻ എക്സി.എൻജിനീയർ അറിയിച്ചു.