balan
ബാലൻ

പെരുനാട്: മാമ്പാറ പാറയ്ക്കനാൽ ബാലൻ (68 ) മുംബയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമതി, മക്കൾ: സിബി, ബിൻസി. മരുമക്കൾ:സജീവ്, ദിനേശ്