അടൂർ : ജില്ലാ ഭാരതീയ വകുപ്പും പന്നിവിഴ സെന്റ് തോമസ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും ചേർന്ന് കൊവിഡാനന്തര രോഗലക്ഷണമുള്ളവർക്ക് ഇന്ന് ഉച്ചയ്ക്ക് 12 മുതൽ 2വരെ സെന്റ് തോമസ് സ്കൂളിൽ സൗജന്യ ആയുർവേദ പരിശോധനയും മരുന്ന് വിതരണവും നടത്തും.