അതിരുങ്കൽ: ആഞ്ഞിലിമൂട്ടിൽ സുകുമാരൻ (90) നിര്യാതനായി. മക്കൾ: പരേതയായ സുധർമ്മ, സുഭദ്ര, സുന്ദരാംഗി, സുഗന്ധി. മരുമക്കൾ: രാജൻകുട്ടി, കോമളൻ, മോഹനൻ, സോമരാജൻ (റിട്ട. ബി. എസ്. എൻ. എൽ). സഞ്ചയനം: 2ന് രാവിലെ 8ന്.