n-k-sreedharan
എൻ.കെ ശ്രീധരൻ

ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ പുലിക്കുന്ന് നടുക്കേത്തറയിൽ എൻ.കെ ശ്രീധരൻ (78) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: ശ്രീകാന്ത് (മൈനർ ഇറിഗേഷൻ ഓഫീസ്, ചെങ്ങന്നൂർ), ശ്രീരേഖ ( ചെങ്ങന്നൂർ ജില്ല ആശുപത്രി).മരുമക്കൾ: പി.കെ മനോജ്, വി. വിജി (ചെങ്ങന്നൂർ നഗരസഭ കൗൺസിലർ)