ചെങ്ങന്നൂർ: കോടുകുളഞ്ഞി പൗരസമിതി ഗ്രന്ഥശാലയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും വിമുക്തി ക്ലബ് രൂപീകരണവും 29ന് വൈകിട്ട് 4ന് നടക്കും.അഡ്വ.ദിലീപ് ചെറിയനാട് ഉദ്ഘാടനം ചെയ്യും കെ.പി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.