കലഞ്ഞൂർ: കുറ്റുമൺ പ്ലാവിള പുത്തൻവീട്ടിൽ പി. എസ്. സൈമൺ (71) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: ലീലാമ്മ സൈമൺ. മക്കൾ: സജിൻ, അജിൻ, ബിജിൻ. മരുമക്കൾ: ഷൈനി, ലിസി, ലിൻസു.