john-y-70
വൈ. ജോൺ

പട്ടാഴി: താമരക്കുടി നിലമേൽ വീട്ടിൽ (പാടിപ്പുറത്ത്) വൈ. ജോൺ (70, റിട്ട. എഡ്യൂക്ഷേൻ ഡിപ്പാർട്ട്മെന്റ് കൊട്ടാരക്കര) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാണ്ടിത്തിട്ട താബോർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.എം. കുഞ്ഞമ്മ (റിട്ട. അദ്ധ്യാപിക സെന്റ് തോമസ് എച്ച്.എസ്.എസ്, കടമ്പനാട്). മക്കൾ: ജിഷ എലിസബത്ത് ജോൺ (എച്ച്.എസ്.ടി, എ.എം.എം.എച്ച്.എസ്, കരവാളൂർ), അനീഷ മേരി ജോൺ (പ്രൊഫസർ, ഹോളിക്രോസ് നഴ്സിംഗ് കോളേജ്, അടൂർ), ജീന സൂസൻ ജോൺ. മരുമക്കൾ: കോശി ജോൺ (സി.എഫ്.ഒ ടിബർ സെയിൽസ്, പുനലൂർ), അരുൺ. ബി. മാത്യൂസ് (എച്ച്.എസ്.എസ്.ടി, എം.ടി.എച്ച്.എസ്.എസ് പത്തനംതിട്ട), ഷിജു ജോർജ്ജ് (മാനേജർ വോഡഫോൺ-ഐഡിയ എറണാകുളം).