തിരുവല്ല: നിരണം നോർത്ത് കൊച്ചുപുരയ്ക്കൽ പറമ്പിൽ എ.കെ.സദാനന്ദൻ (67) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 7ന് വീട്ടുവളപ്പിൽ. ഭാര്യ: വെറ്റിലക്കൂട്ടത്തിൽ കുടുംബാംഗം വിജയമ്മ. മക്കൾ: സജിത കെ.എസ്, സംഗീത കെ.എസ് മരുമകൻ: സോം കിഷോർ.